അങ്കണവാടി വർക്കർ ഹെൽപ്പർ ജോലി ഒഴിവുകൾ

മേലടി ഐസിഡിഎസ് പ്രോജക്റ്റിലെ കോഴിക്കോട് തുറയൂർ അംഗണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും തുറയൂർ ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് മേലടി ഓഫീസിൽ ലഭ്യമാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 9 വൈകിട്ട് 5 മണി. പൂരിപ്പിച്ച അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം.ഫോൺ നമ്പർ – 8281999294 അങ്കണവാടി ജോലികൾ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം , ഐസിഡിഎസ് കുന്നുമ്മൽ പ്രോജക്ടിലെ നരിപ്പറ്റ, കുന്നുമ്മൽ, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, … Read more

ISRO യിൽ വിവിധ ഒഴിവുകളിൽ ജോലി നേടാം 25,500 രൂപ ശമ്പളം

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ഐ.എസ്. ആർ.ഒ.) വിവിധ തസ്തികകളിലായി 526 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. അസിസ്റ്റന്റ്, ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലാർക്ക്, സ്റ്റെനോഗ്രാ ഫർ തസ്തികകളിലാണ് അവസരം. തിരുവനന്തപുരം, ബെംഗളൂരു, അഹമ്മദാബാദ്, ഹാസൻ, ഡൽഹി, ഹൈദരാബാദ്, ശ്രീഹരിക്കോട്ട എന്നിവിടങ്ങളിലെ ഐ.എസ്. ആർ.ഒ. കേന്ദ്രങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലുമാണ് ഒഴിവുകൾ വന്നിരിക്കുന്നത് ,തിരുവനന്തപുരം , അഹമ്മദാബാദ്- , ബെംഗളൂരു- , ഹാസൻ-16, ഹൈദരാബാദ്- , ശ്രീഹരി ക്കോട്ട- , ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്സ്- (തിരുവനന്തപുരം – , … Read more

പഞ്ചായത്തുകളിൽ അങ്കണവാടി ജോലി ഒഴിവുകൾ- Anganwadi job kerala

Anganwadi job kerala:- കേരളത്തിൽ വന്നിട്ടുള്ള വിവിധ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തിക കളിലേക്കുംനഴ്സ് ജോലി, ക്ലീനർ, ഹെൽപ്പേർഎന്നി തസ്തികയിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് , താത്കാലിക നിയമനം നടത്തുന്ന അങ്കണവാടികൾഐസിഡിഎസ് കുന്നുമ്മൽ പ്രോജക്ടിലെ നരിപ്പറ്റ, കുന്നുമ്മൽ, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, വേളം പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തി കകളിലേക്കും മരുതോങ്കര പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാർ ആയിരായിരിക്കണം.   അങ്കണവാടി വർക്കർ തസ്തികയിലേക്ക് … Read more

എംപ്ലോയബിലിറ്റി സെന്റര്‍ വഴി ജില്ലാ അടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ – Employment exchange kerala job

Employment exchange kerala job:- ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു , വൈസ് പ്രിൻസിപ്പൽ, സീനിയർ ടീച്ചർ(ഇംഗ്ലീഷ്, ഫിസിക്സ്, സോഷ്യൽ സയൻസ്),അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടന്റ്,കെയർടേക്കർ (ഫീമെയിൽ), സെക്യൂരിറ്റി, ലാബ് ടെക്നിഷ്യൻ (ഡെന്റൽ ലാബ്), 6. എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ, നഴ്സ് (ബിഎസ് സി/ജിഎൻഎം),എമർജൻസി മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ബിടെക്/ഡിപ്ലോമ/ ബിഇ മെക്കാനിക്കൽ, ഫ്ളീറ്റ് കോ-ഓർഡിനേറ്റർ, ക്വാളിറ്റി കൺട്രോളർ (ഡിഫാം-ബിഫാം), എന്നി ഒഴിവിലേക്ക് ആണ് അപേക്ഷ ക്ഷണിക്കുന്നത് , ജോലി നേടാൻ … Read more

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ 2022-2023

കേരള സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു , കേരള സർക്കാരിന്റെ കിഴിൽ ഉള്ള സ്ഥാപനങ്ങളിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.സെക്യൂരിറ്റി ജോലി ഒഴിവ്,ഡാറ്റാ എൻട്രി താൽക്കാലിക ഒഴിവ്,ജൂനിയർ മാത്തമാറ്റിക്സ് ടീച്ചർ ഒഴിവ്, കൊമേഴ്സ്യൽ അപ്രന്റീസ് , ടീച്ചർ കം ആയ എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷ ക്ഷണിക്കുന്നത് , പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജോലി ഒഴിവിലേക്ക് ആണ് അപ്രേക്ഷ ക്ഷണിച്ചിരിക്കുന്നത് . പ്രായം 40 കവിയരുത്. ശാരീരിക … Read more

ഭീമായിൽ നിരവധി ജോലി ഒഴിവുകൾ

ഇന്ത്യയിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ഭീമ ജ്വല്ലേഴ്സിൻറെ കേരളത്തിലെ ശാഖകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. അപേക്ഷിക്കുന്നവർക്ക് ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. ജ്വല്ലറി മേഖലയിൽ കുറഞ്ഞത് പത്തുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷ നല്ല പോലെ കൈകാര്യം ചെയ്യാൻ അറിയണം. മറ്റു ഭാഷകൾ സംസാരിക്കാൻ അറിയാമെങ്കിൽ അതൊരു മുൻഗണന ആയിരിക്കും.പ്രോഡക്റ്റിനെ കുറിച്ചുള്ള വ്യക്തമായ അറിവ് ആശയവിനിമയശേഷി കസ്റ്റമർ റിലേഷൻഷിപ്പ്, മാനേജ്മെന്റ് നെ കുറിച്ചുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം. … Read more

കേന്ദ്ര വന വകുപ്പിന് കീഴില്‍ ജോലി പ്യൂണ്‍ അവസരം – Central Government Job Vacancy Notification

Central Government Job Vacancy Notification:- ട്രോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ജബൽപൂർ ടെക്‌നിക്കൽ അസിസ്റ്റന്റ് , ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികകളിലേക്ക് താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു എന്ന വാർത്തകൾ ആണ്ഇത്. ടെക്നീഷ്യൻ പ്ലംബർ 01 പോസ്റ്റ്. ഡ്രൈവർ-01 പോസ്റ്റ്. നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് അടിസ്ഥാനത്തിൽ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തിക. ഈ തസ്തികകൾ ഓൾ ഇന്ത്യ ട്രാൻസ്ഫർ ബാധ്യത വഹിക്കുന്നു . SC/ST/OBC/ വിമുക്തഭടൻ ഉദ്യോഗാർത്ഥികൾക്കുള്ള പ്രായപരിധിയിൽ ഇളവ് ഗവ. കാലാകാലങ്ങളിൽ … Read more