27-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം
27-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തുടക്കം ആവുകയാണ് . സാംസ്‌കാരിക വകുപ്പ് മന്ത്രി വി. എന്‍. വാസനവന്റെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു . ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുന്ന സംവിധായിക മഹ്നാസ് മുഹമ്മദിന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌ക്കാരം നല്‍കിയും . ഉദ്ഘാടന ചിത്രമായി ടോറി ആന്റ് ലോകിതയാണ് പ്രദര്‍ശിപ്പിക്കുക. മലയാളത്തില്‍ നിന്ന് ഇത്തവണയും ഒട്ടനവധി … Read more