വഞ്ചനാകേസും പണം തട്ടിപ്പും നടൻ ബാബുരാജ് അറസ്റ്റിൽ – Actor Baburaj arrested in fraud and money laundering case

കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. അടിമാലി പൊലീസ് ആണ് താരത്തെ അറസ്റ്റ് ചെയ്തത്. താരം നേരിട്ട് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. (Actor Baburaj arrested in fraud and money laundering case) ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് താരം സ്റ്റേഷനിൽ നേരിട്ട് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനകൾ നടത്തി ബാബുരാജിനെ കോടതിയിൽ എത്തിച്ചു. കോടതി ബാബുരാജിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി നാലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നടന് നോട്ടീസ് … Read more