ഈ നക്ഷത്രക്കാർക്ക് നല്ല സമയം വന്നു ചേരും ഈ രഹസ്യങ്ങൾ അറിയാത്ത പോവരുത് ,

ആകാശ ഗോളങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിക്കുമെന്നും ആ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കുവാൻ കഴിയുമെന്നുമുള്ള അന്ധവിശ്വാസമാണ് ജ്യോതിഷത്തിന്റെ അടിസ്ഥാനം. ജ്യോതിഷത്തെ പ്രധാനമായും ഭാരതീയ ജ്യോതിഷമെന്നും പാശ്ചാത്യ ജ്യോതിഷമെന്നും രണ്ടായി തിരിക്കാം. കൂടാതെ സംഖ്യാ ജ്യോതിഷം, നാഡീ ജ്യോതിഷം തുടങ്ങി പല തരം ജ്യോതിഷങ്ങൾ ഉടലെടുത്തിട്ടുണ്ട്. നമ്മളുടെ ഭാവി ഭൂതം എന്നിവ ഇതിലൂടെ അറിയാൻ സഹായിക്കും , എന്നാൽ ചിലരുടെ നാളുകൾക് ജീവിതത്തിൽ വലിയ നേട്ടങ്ങൾ തന്നെ ആണ് ഉണ്ടാവാൻ പോവുന്നത് ,   പലരും ജീവിത ദുഃഖത്തിൽ … Read more