പിറന്നാൾ ദിനത്തിൽ ആസിഫ് അലിയുടെ പുതിയ ചിത്രം; കൂടെ സൗബിനും – Asif Ali new movie on his birthday

മഹേഷും മാരുതിയും എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയുടെ പുതിയ ചിത്രം എത്തുന്നു. ആസിഫ് അലിക്കൊപ്പം രോമാഞ്ചം ഫിലിം ഹിറ്റിന് ശേഷം സൗബിൻ ഷാഹിറും എത്തുന്നു. ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. നവാഗതനായ നവാസ് നാസർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.(Asif Ali new movie on his birthday) തങ്കം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആഷിക് ഉസ്മാനും, ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ച് മറ്റു വിവരങ്ങൾ … Read more

ആസിഫ് അലിയെ മൊണ്ണയെന്ന് കളിയാക്കി മാലാ പാർവതിയുടെ കുറിപ്പ്

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ജി.ആർ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്‌.ആസിഫ് അലി, അന്ന ബെൻ, മഞ്ജു വാര്യർ എന്നിവരാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ വേണുവായിരുന്നു ചിത്രം സംവിധാനം ചെയ്യാനിരുന്നത്.  എന്നാൽ ഇപ്പോൾ  നടൻ ആസിഫ് അലിക്കെതിരെ … Read more

ജൂഡ് ആന്റണിയുടെ തലയിൽ മുടിയില്ലെന്നേയുള്ളു, ബുദ്ധിയുണ്ട്, മമ്മൂക്ക.. – Mammootty about Jude Antony

ജൂഡ് ആന്റണിയുടെ തലയിൽ മുടിയില്ലെന്നേയുള്ളു, ബുദ്ധിയുണ്ട്, മമ്മൂക്ക.. – Mammootty about Jude Antony ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന 2018 എന്ന സിനിമയുടെ ട്രൈലെർ റിലീസ് ചെയ്യുന്ന വേദിയിൽ വച്ച് മമ്മൂക്ക ജൂഡ് ആന്റണി യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തലയിൽ മുടിയില്ല എങ്കിലും ജൂഡിന് ബുദ്ധിയുണ്ട്. മലയാള സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെ ഉൾപെടുത്തികൊണ്ട്, ഏതാനും വർഷങ്ങൾക്ക് മുൻപ് നമ്മൾ മലയാളികൾ നേരിട്ട പ്രകൃതി ദുരന്തത്തെ ആസ്പദമാക്കി നിമിച്ച ചിത്രമാണ് 2018 . … Read more

മമ്മൂക്ക ആസിഫ് അലിക്ക് നൽകിയത് ലക്ഷങ്ങൾ വിലയുള്ള വാച്ച് – Mammootty Gifted Rolex to Asif Ali

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിലെ ചില ചിത്രങ്ങളും വാർത്തകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് .(Mammootty Gifted Rolex to Asif Ali) റോഷാക് എന്ന സിനിമയുടെ വിയാഘോഷം തന്നെ ആണ് സോഷ്യൽ മീഡിയയിൽ കുറച്ചുനാളുകൾ ആയി ഉള്ള വാർത്തകൾ , എന്നാൽ ഈ പരുപാടിയിൽ മമ്മൂട്ടി ചെയ്ത ഒരു കാര്യം ആണ് ആരാധകരും പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത് , റോഷാക്കി’നെ അഭിനന്ദിച്ച് താരങ്ങളടക്കം രംഗത്ത് എത്തിയിരുന്നു. ‘റോഷാക്കി’ന്റെ വിജയാഘോഷത്തിൽ ആസിഫ് അലിക്ക് മമ്മൂട്ടി … Read more

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം റിലീസ് ഉടൻ – Kaapa Movie Releasing Date

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ പൃഥ്വിരാജിനെ തന്നെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ‘കടുവ’ എന്ന ചിത്രം വൻ വിജയമായിരുന്നു.(Kaapa Movie Releasing Date) അതിനാൽ തന്നെ പൃഥ്വിരാജ്-ഷാജി കൈലാസ് കോമ്പോയിൽ നിന്നും മറ്റൊരു ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ വർഷം റിലീസ് ചെയുന്ന രണ്ടാമത്തെ ഷാജി കൈലാസ ചിത്ര ആണ് കാപ്പ , ഏറെ നാളത്തെ കാത്തിരിപ്പിനു ഒടുവിൽ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. ആക്ഷന് പ്രാധാന്യം നൽകുന്ന … Read more

മമ്മൂട്ടി ആസിഫ് അലിക്ക് സമ്മാനിച്ച വാച്ചിന്റെ വില കേട്ടോ..!

മമ്മൂട്ടി നായകനായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ആണ് റോഷാക്ക്’. വേറിട്ട ഒരു സിനിമാ കാഴ്‍ച എന്നാണ് പരക്കെയുള്ള അഭിപ്രായങ്ങൾ. ‘റോഷാക്കി’നെ അഭിനന്ദിച്ച് താരങ്ങളടക്കം രംഗത്ത് എത്തിയിരുന്നു.(The price of the watch that Mammootty gifted to Asif Ali) ‘റോഷാക്കി’ന്റെ വിജയാഘോഷത്തിൽ ആസിഫ് അലിക്ക് മമ്മൂട്ടി ഒരു സർപ്രൈസ് സമ്മാനം നൽകിയതാണ് ഇപ്പോൾ ആരാധകരിൽ ചർച്ച ചെയുന്നത് . ഈ വിജയ ആഘോഷ പരുപാടിയിൽ വളരെ അതികം വ്യത്യസ്തം ആയ ഒരു കാര്യം … Read more

ബിന്ദുപണിക്കരെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് കേട്ടോ വൈറൽ ആയി ഈ വാക്കുകൾ – Mammootty said about Bindu Panicker

നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം മമ്മൂട്ടി കമ്പനിയാണ് നിർവഹിക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ ബിന്ദു പണിക്കർ വളരെ വ്യത്യസ്തം ആയ ഒരു വേഷം തന്നെ ആണ് കൈകാര്യം ചെയ്തിരിക്കുന്നത് , മലയാളത്തിലെ ഒരു ശക്തം ആയ ഒരു കഥാപാത്രം ആണ് ഈ ചിത്രത്തിലൂടെ ബിന്ദു പണിക്കർ സ്വന്തം ആക്കിയത് , വളരെ അതികം നിഗൂഢതകൾ നിറഞ്ഞ ഒരു ചിത്രത്തിലെ പ്രധാന കഥാപാത്രം തന്നെ ആയിരുന്നു ബിന്ദു പണിക്കർ , എന്നാൽ കഴിഞ്ഞ ദിവസം റോഷാക് … Read more

മോഹൻലാലിനെ വിമർശിച്ച സംവിധാകൻ താൻ അല്ല എന്ന് സലാം ബാപ്പു – Salam Bappu

കൊച്ചി:- സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ ഇപ്പോൾ ചർച്ചകൾക് വഴിവെച്ചിരിക്കുകയാണ് , സിനിമമേഖലയിൽ നിർവത്തി വ്യാജപ്രചാരണങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുത് , സംവിധായകൻ സലാം ബാപ്പു പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ വാർത്തകളും ചർച്ചകളും വന്നത് , സലാം ബാപ്പു സംവിധാനം ചെയ്ത് 2013 നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റെഡ്‌ വൈൻ. മാമൻ കെ രാജൻ തിരക്കഥയും സംഭാഷണവും എഴുതിയ ഈ സിനിമയിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്, … Read more

പൃഥ്വിരാജിന്റെ കാപ്പ ട്രെയ്‌ലർ നിങ്ങൾക്ക് മുന്നിലേക്ക്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് പൃഥ്വിരാജ്, സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും വളരെ അതികം ശ്രെദ്ധ നേടിയ ഒരു വ്യക്തി ആണ് , എന്നാൽ ഈ വർഷം പൃഥ്വിരാജ് സുകുമാരൻ( Prithviraj Sukumaran)  നായകനായ ചിത്രങ്ങൾ റിലീസ് കുറവ് തന്നെ ആണ് എന്നാൽ ഇപ്പോൾ പൃഥ്വിരാജിന്റെ ആരാധകർ ആകാംക്ഷയോടെ ഒരു ചിത്രം റിലീസ് ചെയ്യാൻ പോവുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ വൈറൽ . ഹിറ്റ് മേക്കർ ഷാജി കൈലാസ് … Read more