അരികൊമ്പൻ ഇനി തമിഴ്നാട്ടിലേക്കോ..! Arikomban Latest News

Arikomban Latest News:- അരികൊമ്പന്റെ ശല്യം ഇടുക്കിയിൽ നിന്നും എന്നന്നേക്കുമായി അവസാനിപ്പിക്കാൻ വനം വകുപ്പ് നടത്തിയ ഓപ്പറേഷൻ ആയിരുന്നു പെരിയാറിലെ കാട്ടിലേക്ക് കൊണ്ടുവിടുക എന്നത്. അതി സാഹസികമായാണ് വനം വകുപ്പും സംഘവും അരികൊമ്പനെ പിടികൂടിയത്. ഒരുപാട് ആസൂത്രങ്ങൾ ചെയ്തു. ആദ്യ ദിവസം ശ്രമങ്ങൾ എല്ലാം പരാജയപെട്ടു, എന്നാൽ രണ്ടാം ദിവസം വിജയകരമായി അരികൊമ്പനെ പിടികൂടുകയും ചെയ്തു. പെരിയാറിലെ വനമേഖലയിൽ നിന്നും 15 കിലോമീറ്റർ മാറി ഉൾവനതിലാണ് അരികൊമ്പനെ തുറന്നു വിട്ടത്. എന്നാൽ ആദ്യ ദിവസം മൂന്ന് കിലോമീറ്ററോളം … Read more