Entertainment
‘കിസ പറയണതാരോ’ ഗാനവുമായി ‘ഡിയര്‍ വാപ്പി’ Dear Vaappi Movie Video Song Out Now
ഷാന്‍ തുളസീധരൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഡിയര്‍ വാപ്പി. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ സുപരിചിതയായ അനഘ നാരായണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. (Dear Vaappi Movie Video...