ആമസോൺ ക്രിസ്റ്റഫർ വാങ്ങിയതിന് പിന്നിലെ ഉദ്ദേശം കണ്ടോ കോടികൾ സ്വന്തമാക്കി | Christopher movie digital rights bagged by Amazon Prime Video
Christopher movie digital rights bagged by Amazon Prime Video:- മമ്മൂട്ടി നായകനായി എത്തിയ ചിത്രം ക്രിസ്റ്റഫർ ഉടൻ ഒടിടിയിലെത്തും. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോസാണ്. ആമസോൺ പ്രൈമിൽ ചിത്രം ഉടൻ സ്ട്രീം ചെയ്യും. റിലീസ് തിയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വൻ തുകയ്ക്കാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് സൂചന. മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തിയ ചിത്രമാണ് ക്രിസ്റ്റഫർ. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. … Read more