മിൽമയിൽ കരാർ നിയമനത്തിൽ ജോലി നേടാം
കേരള സർക്കാർ ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ സുവർണ്ണ അവസരം അറിയാതെ പോവരുത് . മിൽമയുടെ എറണാകുളം ഡയറിയിൽ താഴെ പറയുന്ന ജോലികളിൽ അനുയോജ്യരായ കരാറുകാരെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട് താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ നേരിട്ട് അപേക്ഷ സമർപ്പിക്കണം , ഹൗസ് കീപ്പിങ്ങ് & ക്ലീനിങ്. ബ്രോയിലർ ഓപ്പറേഷൻ . ഫിൽ പാക്ക് ഓപ്പറേഷൻ. ജനറൽ മെക്കാനിക്കൽ മെയിന്റനൻസ് ജോലികൾ.ഇലക്ട്രിക്കൽ മെയിന്റനൻസ്. സിവിൽ / മെയ്സൺ പെയിന്റിങ് തുടങ്ങിയ ജോലികൾ എന്നി തസ്തികയിലേക്ക് ആണ് കരാർ അടിസ്ഥാനത്തിൽ ജോലി … Read more