കേരള സഹകരണ ബാങ്കിൽ സ്ഥിര ജോലി നേടാം തപാല്‍ വഴി അപേക്ഷിക്കാം
കേരളത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala State Co-Operative Service Examination Board (CSEB) ഇപ്പോള്‍ Secretary, Chief Accountant, Assistant Secretary, Junior Clerk, Cashier, System Administrator & Data Entry Operator തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 122 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. ഈ ജോലിക്ക് തപാല്‍ വഴി 2022 ഡിസംബര്‍ 29 മുതല്‍ … Read more