Alankritha

അല്ലിക്ക് പിറന്നാൾ ആശംസകളുമായി അച്ഛനും അമ്മയും.. – Prithviraj Sukumaran and Supriya Menon

News Desk

മലയാളികളുടെ പ്രിയ താരം പ്രിത്വിരാജിന്റെ മകൾക്ക് ഇന്ന് പിറന്നാൾ. ആശംസകളുമായി അച്ഛനും അമ്മയും. പൃഥ്വിരാജ് തന്റെ ഇൻസ്റാഗ്രാമിലൂടെ ആശംസകളുമായി എത്തി. ഒപ്പം ‘അമ്മ സുപ്രിയ മേനോനും. സുപ്രിയയുടെ ...