ഞാൻ ആർഎസ്എസിൽ പോയിട്ടുണ്ട്, പിന്നീട് കോൺഗ്രസിൽ രാഷ്ട്രീയ നിലപാടിനെ കുറിച്ച് അഖിൽമാരാർ
ബിഗ് ബോസ് സീസൺ ഫൈവ് കഴിഞ്ഞതോടുകൂടി അഖിൽ മാരാർ ആണ് പ്രേക്ഷകർക്കിടയിൽ ട്രെൻഡിങ് ആയി നിൽക്കുന്നത് . സംവിധായകന് ഉജ്ജ്വല സ്വീകരണമാണ് സ്വന്തം നാടായ കൊട്ടാരക്കരയിൽ ലഭിച്ചത്. ഇപ്പോൾ അഖിൽമാരാരുടെ രാഷ്ട്രീയ നിലപാടുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആർഎസ്എസ് ശാഖയിൽ പോയിരുന്ന താൻ എങ്ങനെയാണ് കോൺഗ്രസ് ആയതെന്ന് ഒരു അഭിമുഖത്തിൽ അഖിൽ തുറന്നു പറഞ്ഞിരുന്നു. ഈ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് കോൺഗ്രസിൽ വരുന്നതിനു മുൻപ് കൂടെ കിടന്നവനെ രാപ്പനിയെ അറിയൂ എന്നു പറയും പോലെ … Read more