അഖിലിൻ്റെ സിനിമയിൽ മമ്മൂട്ടി , ചിത്രം റിലീസിന് ഒരുങ്ങി ഏജന്റ് | Agent movie releasing soon
Agent movie releasing soon: -മമ്മൂട്ടിക്ക് ഒരു വമ്പൻ റിലീസുകൾ ആണ് മലയാളത്തിലും തെലുങ്കിലും ആയി റിലീസ് ചെയ്യാൻ ഉള്ളത് വലിയ ഒരു ഇടവേളക്ക് ശേഷം തെലുങ്കിൽ അഭിനയിച്ച സിനിമ ആണ് , തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനിയും അഭിനയിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഏജന്റ് ഏപ്രിൽ 28ന് തിയേറ്ററുകളിലേക്കെത്തും. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്,കന്നഡ ഭാഷകളിൽ ചിത്രം റിലീസാകും.മഹാദേവ് എന്ന മിലിറ്ററി ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനായി വമ്പൻ … Read more