Entertainment
ട്രോളുകളിൽ നിറഞ്ഞാടി ആദിപുരുഷ്, 10 തല സ്ക്രീൻ നിൽക്കാൻ സംവിധായകന്റെ ബ്രില്ല്യൻസ് – adipurush movie trolls
പ്രഭാസിന്റെതായി പുറത്തിറങ്ങിയ ആദി പുരുഷ് എന്ന ചിത്രം ഇപ്പോൾ ട്രോളുകളിൽ നിറഞ്ഞിരിക്കുകയാണ്. സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞ അതേ പരിഹാസമാണ് സിനിമ പുറത്തിറങ്ങിയപ്പോഴും അണിയറ...