Film News
ആദി പുരുഷിനെ കുറിച്ച് മോശം അഭിപ്രായം, യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച് പ്രഭാസ് ആരാധകർ
പ്രഭാസ് പ്രധാന വേഷത്തിലെത്തിയ ആദി പുരുഷ് എന്ന ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച് പ്രഭാസ് ആരാധകർ. പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം 500 കോടി ബജറ്റിൽ...