വൃത്തിയുള്ള ടോയ്‌ലെറ്റ് പോലുമില്ല നടി സംയുക്ത പ്രതികരിച്ച് രംഗത് – Samyuktha Menon about Malayalam film industry

മലയാള സിനിമ രംഗത്തെ മികച്ച ഒരു തരാം തന്നെ ആണ് സംയുക്ത വർമ്മ എന്നാൽ ഇപ്പോൾ തനിക്ക് നേരെ ഉയർന്ന വിമര്ശനങ്ങള്ക്ക് എതിരെ തുറന്നു പറഞ്ഞിരിക്കുകയാണ് , സിനിമയിലെത്തി തുടക്കകാലത്ത് നേരിട്ട മോശം അനുഭവങ്ങൾ വെളിപ്പെടുത്തി നടി സംയുക്ത മേനോൻ. തുടക്കകാലത്ത് ഷൂട്ടിങ് സെറ്റിൽ മര്യാദയ്ക്ക് ബാത്ത് റൂം പോലും ലഭിച്ചിരുന്നില്ല. ഡോർ പോലുമില്ലാത്ത വാഷ് റൂം കാണിച്ച്, ഇതാണ് വാഷ് റൂം എന്ന് പറഞ്ഞാൽ, അന്നൊക്കെ ഒകെ പറയുമായിരുന്നുവെന്ന് നടി പറഞ്ഞു. അത് ഒകെ അല്ലെന്ന് … Read more