Celebrity News
സൈക്കോളജി പഠിച്ചത് കൊണ്ട് കഥാപാത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ എളുപ്പമായിട്ടുണ്ട് ലെന – Lena
മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ലെന. മിനിസ്ക്രീനിലൂടെ വന്ന താരം പിന്നീട് ബിഗ് സ്ക്രീനിൽ തിളങ്ങുകയായിരുന്നു നിരവധി കഥാപാത്രങ്ങളും താരം സമ്മാനിച്ചു മലയാളത്തിനു...