Celebrity News
തിരിച്ചു വരവിൽ ഒന്നൊന്നര പൊളി ആണല്ലോ,ഗ്ലാമസ് ലുക്കിൽ ഭാമ
ശാലീന സൗന്ദര്യമായി മലയാളികളുടെ മനസ്സിൽ കടന്നുവന്ന താര സുന്ദരി ആയിരുന്നു ഭാമ. നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് ഭാമ കടന്നുവരുന്നത് വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു മാറിയ...