Celebrity News
ഇൻസ്റ്റഗ്രാമിൽ നിന്നും ഭർത്താവിന്റെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു, വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് അസിൻ | Asin reacts to divorce news
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെയാണ് അസിൻ മലയാള സിനിമ ലോകത്തേക്ക് എത്തുന്നത് പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിലൂടെ താരം പ്രേക്ഷകശ്രദ്ധ...