Celebrity News
ഞാൻ നന്നായി അഭിനയിക്കുന്നുണ്ടെന്ന് രാജുവേട്ടൻ പറഞ്ഞു അനുമോൾ – Prithviraj
കൊച്ചി: സ്റ്റാർ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനുമോൾ. കുട്ടിത്തം നിറഞ്ഞ സംസാരവും ശൈലിയും രീതിയും ഒക്കെയാണ്...