Celebrity News
ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കില്ല സിനിമയിൽ ചെയ്യാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് വിനീത് ശ്രീനിവാസൻ – Vineeth Sreenivasan
നടനും സംവിധായകനും അതിലുപരി മികച്ച ഗായകനും കൂടിയാണ് വിനീത് ശ്രീനിവാസൻ. നിരവധി ആരാധകരെയും സ്വന്തമാക്കാൻ ഈ ചെറിയ കാലയളവിൽ താരത്തിനായി ഏറ്റവും അടുത്ത കാലത്തായി വിനീത് ശ്രീനിവാസന്റേതായി പുറത്തിറങ്ങിയത് മുകുന്ദനുണ്ണി...