Entertainment
ചിത്രീകരണം തുടങ്ങിയ ബാലയുടെ ചിത്രത്തിൽ നിന്ന് സൂര്യ പിന്മാറി, കാരണം ഇതാണ് – Actor Suriya
സൂര്യയും സംവിധായകനായ ബാലയും വീണ്ടും ഒന്നിക്കുന്ന ചിത്രമായിരുന്നു വണങ്കാൻ. കഴിഞ്ഞവർഷം ഒക്ടോബറിൽ ആയിരുന്നു സിനിമ പ്രഖ്യാപിച്ചത് കൂടാതെ സിനിമയുടെ കുറച്ചു ഭാഗങ്ങളും ടീം ചിത്രീകരിച്ചിരുന്നു.Suriya backed out of Bala’s...