2022 ലെ ഏറ്റവും ദുരന്തം മലയാളസിനിമ ഇവരുടെയാണോ പോയവർഷത്തെ കണക്കുകൾ
ഈ വർഷം അവസാനിക്കാറാവുമ്പോൾ ഈ വർഷം മലയാളത്തിൽ ഹിറ്റ് ആയതും പരാജയം ആയാത്തുമായ സിനിമകളെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്നുകൊണ്ടിരിക്കുന്നത് , മോഹൻലാലും മമ്മൂട്ടിയും മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ആണ് മികച്ച നടൻമാർ എന്ന നിലയിൽ പ്രശസ്തിയുള്ളവരും ആണ് , എന്നാൽ 2022 നല്ല ഒരു വർഷം ആയിരുന്നില്ലാ എന്നാണ് പറയുന്നത് , മോഹൻലാലിനെ സംബന്ധിച്ച് നല്ല ഒരു വർഷം ആയിരുന്നില്ല നടൻ എന്ന നിലയിലും താരം എന്ന നിലയിലും ജനപ്രീതിയും നിരൂപക … Read more