ആറുവർഷങ്ങൾക്ക് മുമ്പ് നടൻ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്ത് വൈറൽ
കൊച്ചി ബ്രഹ്മപുരത്തെ മാലിന്യമലയ്ക്ക് തീ പിടിച്ചുണ്ടായ പുകയുടെ അസ്വസ്ഥകൾ കൊച്ചിക്കാരെ ദിവസങ്ങളായി പിന്തുടരുകയാണ്. മാലിന്യ പ്രശനം സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ച ആയികൊണ്ടിരിക്കുകയാണ് , പലരും പല തരത്തിലുള്ള പ്രതിഷേധങ്ങൾ അറിയിച്ചു രംഗത്ത് വരുകയും ചെയ്തിരുന്നു , പല പ്രമുഖരും ഈ പ്രതിഷേധം അറിയിച്ചു രംഗത്ത് വന്നിരുന്നു , മമ്മൂട്ടി , പൃഥ്വിരാജ് , വിനയ് ഫോർട്ട് , രഞ്ജിപണിക്കർ , ജോയ് മാത്യു , എന്നിങ്ങനെ തുടങ്ങുന്ന പ്രമുഖർ എല്ലാം വന്നിരുന്നു എന്നാൽ ഇപ്പോൾ … Read more