ഭൂതക്കണ്ണാടിയിലെ അഭിനയം വേണം എന്ന് മമ്മൂട്ടിയോട് ലിജോ ജോസ്
മലായാളത്തിലെ എക്കാലതയെയും മികച്ച സംവിധായകൻ ആണ് ലിജോ ജോസ് പല്ലിശേരി കുറച്ചു സിനിമകൾ കൊണ്ട് തന്നെ വലിയ പ്രശസ്തി നേടിയ ഒരു നടൻ തന്നെ ആണ് ഇദ്ദേഹം എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ ആണ് ലിജോ ജോസ് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത് , വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രം മലയാള സിനിമയിൽ തന്നെ പുതിയൊരു … Read more