പളനിയിൽ വെറും നിലത്ത് ഉച്ചമയങ്ങുന്ന മമ്മൂട്ടിയുടെ ചിത്രം വൈറൽ
പളനിയിൽ വെറും നിലത്ത് ഉച്ചമയങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , മെഗാസ്റ്റാർ എന്നാൽ ആര് അവിടെ കിടന്നാലും ഒന്നു മയങ്ങി പോവും എന്നാണ് ഈ ചിത്രം കണ്ടു പലരും പറയുന്നതു , പളനിയിൽ ഇളം കട്ട് അടിച്ചു ആലിലകൾ വീണു കിടക്കുന്നതിന്റെ ഇടയിൽ മയങ്ങുന്ന മമ്മൂട്ടിയുടെ ഈ ചിത്രങ്ങൾ സാമൂഹ്യാമധ്യം ഏറ്റെടുകയായിരുന്നു , മമ്മൂട്ടിയുടെ സുഹൃത്തും സന്തത സഹചാരിയും മമ്മൂട്ടി കമ്പിനിയുടെ ഡയറക്ടറും ആയ ജോർജ് ആണ് ഈ ചിത്രങ്ങൾ … Read more