പ്രണയിനിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കാളിദാസ് ജയറാം – Kalidas Jayaram and his Girlfriend

പ്രണയിനിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കാളിദാസ് ജയറാം. ബാലതാരമായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് കാളിദാസ് ജയറാം. (Kalidas Jayaram and his Girlfriend )മലയാളത്തിനേക്കാൾ അന്യ ഭാഷ ചിത്രങ്ങളിലാണ് താരം കൂടുതൽ സജീവം. മലയാളത്തിൽ ചുരുക്കം ചില സിനിമകൾ ആണ് ചെയ്തിട്ടുള്ളതെങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങളാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത നച്ചത്തിരം നഗര ഗിരത് എന്ന ചിത്രമാണ് കാളിദാസന്റേതായ ഒടുവിൽ പുറത്തിറങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമാണ് കാളിദാസ് അടുത്തിടെ തന്റെ പ്രണയിനിയെ കാളിദാസ് പരിചയപ്പെടുത്തിയിരുന്നു.മോഡലും … Read more