Local News
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് 5 പേര്‍ക്ക് പരിക്കേറ്റു – Accident in Thrissur
തൃശൂർ: കടവല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ടെമ്പോ മറിഞ്ഞ് 5 പേർക്ക് പരിക്ക്. കർണാടക സ്വദേശികളായ കുമാർ, രാഘവേന്ദ്ര, അശ്വനാഥ്, ശേഖർ, സുദർശൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ കുമാറിന്റെ കാലിന്...