Celebrity News
സിനിമ പ്രേക്ഷകരെ ഞെട്ടിച്ച താരത്തിന്റെ അമേരിക്കയില്ലേ വീട് കണ്ടോ
മോഹൻലാൽ നായകനായി എത്തിയ ദേവാസുരത്തിലെ നായകനോളം പോന്ന വില്ലൻ മുണ്ടക്കൽ ശേഖരനായി വന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നെപ്പോളിയൻ. ചിത്രത്തിൽ വില്ലൻ കഥാപാത്രമായി നെപ്പോളിയനെ നിർദ്ദേശിച്ചത് മോഹൻലാൽ...