Home Design
എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കിടിലൻ വീട് – 13 Lakh budget kerala home design
സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിൽ ഉള്ളവരാണ് നമ്മളിൽ കൂടുതൽ ആളുകളും, അതുകൊണ്ട് തന്നെ വീട് നിർമിക്കാനായി പണം കടം എടുക്കുകയും, ബാങ്കിൽ നിന്ന് ലോകാനുകൾ എടുക്കുകയും നമ്മൾ ചെയ്യാറുണ്ട്. (13 Lakh...