ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ പാമ്പാണ് രാജവെമ്പാല. നമ്മുടെ നാട്ടിൽ വളരെ അതികം കണ്ടുവരുന്ന മൂർഖൻ പാമ്പുകളുടെ അപകടകരമായ ഒരു വകബതം തന്നെയാണ് രാജവെമ്പാല. കടിയേറ്റാൽ നിമിഷ നേരം കൊണ്ട് മരണം വരെ സംഭവിക്കും. നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന മൂർഖൻ പാമ്പുകളെ കണ്ടാൽ തന്നെ നമ്മളിൽ പലരും ഓടി ഒളിക്കാൻ ആണ് ശ്രമിക്കാറുള്ളത്.
എന്നാൽ ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഇത്തരത്തിൽ ഉള്ള പാമ്പുകളെ പിടികൂടി മനുഷ്യർ ഭക്ഷണമാക്കി മാറ്റാറും ഉണ്ട്. അത്തരത്തിൽ ഒരു സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. നമ്മൾ സാധാരണയായി മാടിനെ അറുക്കുന്ന സ്ഥലനങ്ങളിൽ പോയി ഇറച്ചി വാങ്ങുന്ന ലാഘവത്തോടെയാണ് ഇവർ ഉഗ്ര വിഷമുള്ള രാജവെമ്പാലയെ വാങ്ങി അതിന്റെ ചോര കുടിക്കുന്നതും, രാജവെമ്പാലയെ കറി വയ്ക്കുന്നതും.
ലോകത്തിന്റെ അപൂർവം ചില ഭാഗങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരു കാഴ്ചയാണ് ഇത്. ഉഗ്ര വിഷമുള്ള ഈ പാമ്പിന്റെ കടിയേറ്റാൽ മരണപ്പെടും എങ്കിലും ഇവിടെ ഉള്ള ആളുകൾക്ക് യാതൊരു തരത്തിലും ഉള്ള പേടി ഇല്ല.
രാജവെമ്പാലയുടെ ചോര കുടിച്ച youtuber ക്ക് എന്ത് സംഭവിച്ചു എന്നറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..
