അടുക്കളയിൽ കയറികൂടിയ മൂർഖപ്പാമ്പിനെ വീട്ടമ്മ അറിയാതെ ചവിട്ടിയപ്പോൾ…! നമുക്ക് അറിയാം മൂർഖൻ എന്നത് എത്രത്തോളം വിഷമുള്ള ഒരു പാമ്പ് ആണ് എന്നത്. അത് കൊണ്ട് തന്നെ അതിന്റെ അടുത്ത് ചെല്ലുന്നതും അതിനെ പിടിക്കാൻ ചെല്ലുന്നതും ഒക്കെ വലിയ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് എന്ന് പറയാതെ വയ്യ. ഇത്തരത്തിൽ മൂർഖൻ പാമ്പിന്റെ കടി ഏറ്റു മരണപെടുന്നവരുടെ കണക്കുകൾ വളരെ അധികം കൂടുതൽ ആണ്. പണ്ട് കാലത്തുള്ള ഓട് ഓല എന്നിവ മേഞ്ഞ വീടുകളിൽ ഉള്ള മേൽ കൂരയിൽ ഒക്കെ ആണ് ഇത്തരത്തിൽ വിഷ പാമ്പുകളെ കാണാൻ സാധിച്ചുറന്നത്. അത്തരത്തിൽ ഉള്ള ഒരു വീടിന്റെ അടുക്കളയിൽ ഒരു മൂർഖൻ പാമ്പ് കയറികൂടിയതിനെ തുടർന്ന് സംഭവിച്ചത് കണ്ടോ…
പൊതുവെ മൂർഖൻ പോലെ ഉള്ള വളരെ അധികം വിഷം നിറഞ്ഞ ജീവികൾ വീടിനുള്ളിൽ തന്നെ ആളനക്കം തീരെ ഇല്ലാത്ത അടിഞ്ഞു കൂടി കിടക്കുന്ന സാധനങ്ങൾക്ക് ഇടയിൽ പോലും ഇത്തരത്തിൽ നമുക്ക് വലിയ വിഷം വരുന്ന മൂർഖൻ പാമ്പുകളെ കാണാൻ ആയി സാധിക്കും. അത് അറിയാതെ പോയി അതിൽ കായിടുമ്പോൾ പലർക്കും പാമ്പിൽ നിന്നും കടിയേറ്റു കൊണ്ട് വളരെ അധികം അപകടങ്ങൾ സംഭവിക്കാരും ഉണ്ട്. അത്തരത്തിൽ വീടിന്റെ അടുക്കളയിൽ ഒരു മൂർഖൻ കയറുകയും അതിനെ അറിയാതെ അവിടുത്തെ വീട്ടമ്മ ചവിട്ടുകയും ചെയ്തതിനെ തുടർന്ന് സംഭവിച്ച കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.
Be First to Comment