Press "Enter" to skip to content

വിശ്വസിക്കാൻ കഴിയാത്ത ഈ നക്ഷത്രക്കാർ ആരാണ് എന്നു അറിയൂ..

പൊതുവേ  നക്ഷത്രക്കാരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് പറയാറുണ്ട്.   . ഈ നക്ഷത്രക്കാർ പൊതുവേ ധിക്കാരികളും തന്റേടികളുമായിരിക്കും. വഞ്ചനാ സ്വഭാവവും ഇവരിൽ കാണാറുണ്ട്. ഇവർ പലപ്പോഴും ആത്മാർത്ഥത നടിക്കാറുണ്ട്.

എന്നാൽ വിശ്വസിക്കാൻ കൊള്ളില്ല എന്നത് വാസ്തവമാണ്. ഈ നക്ഷത്രങ്ങളെ വിശ്വാസം ആണ് സ്വന്തം കഴിവിൽ വിശ്വാസം പുലർത്തുക. ആരെയും അതിരു കവിഞ്ഞ് വിശ്വസിക്കരുത്, സാമ്പത്തിക പ്രയാസം, അന്യരോട് കയർക്കും, ധന നഷ്ടം, കുടുംബ കലഹം ഉണ്ടാകാതെ നോക്കണം.ഭരണി : നിർബന്ധബുദ്ധിയും വൈരാഗ്യപ്രകൃതവും ഒഴിവാക്കണം , കഴിവതും യാത്രകൾ മാറ്റി വയ്ക്കുക, പ്രവൃത്തികളുടെ നേട്ടത്തിനു കഠിന പരിശ്രമം വേണ്ടിവരും.

മറ്റുള്ളവരുടെ ഉപദേശങ്ങൾ കേൾക്കുമെങ്കിലും സ്വന്തം ഇഷ്ടത്തിനു മാത്രമേ എന്തും ചെയ്യു, ദീർഘ യാത്രകൾക്ക് യോഗം, ലഹരികളോട് താൽപര്യ കൂടുതൽ ഉണ്ടാകും, ദാന കർമ്മങ്ങൾ നടത്തും.

സാമ്പത്തികമായ അൽപം പ്രതിസന്ധി ഉണ്ടാകാൻ ഇടയുണ്ട്. അത് മനസ്സിലാക്കി മുന്നോട്ടു പോകുക, കലഹം ഉണ്ടാകാതെ നോക്കണം, വ്യവഹാരങ്ങളിൽ പരാജയ ഭീതി. സംസാരങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്താനും സാഹചര്യങ്ങൾ മനസ്സിലാക്കി സംസാരിക്കാനും ശ്രമിക്കുക, ആഡംബര വസ്തുക്കളുടെ ലഭ്യത, നല്ല കാര്യങ്ങൾക്കായി പണം ചിലവാകും.

Also Read: സെപ്തംബർ 6 മുതൽ ഗജകേസരിയോഗമുള്ള 9 നക്ഷത്രങ്ങൾ

നിർണായക വിഷയങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാം. മടി ഒഴിവാക്കാൻ ശ്രമം നടത്തണം, ജീവിതത്തിൽ ഉണ്ടായിരുന്ന കല്ലുകടിക്ക് അവസാനം, സ്വന്തം പരിശ്രമത്താൽ വിജയം കൈവരിക്കും. മനോഹരമായും വശ്യമായും സംസാരിക്കാനുള്ള കഴിവ് ഉണ്ടാകും.

ചിന്താ ശേഷിയോടുകൂടി പ്രവർത്തിക്കുന്നതിനാൽ പരാജയം വിജയം ആക്കി മാറ്റും. എന്നാൽ ഏതെല്ലാം നക്ഷത്രക്കാർ വിസ്വാസിക്കാൻ കഴിയും എന്ന് ഈ വീഡിയോയിലൂടെ കാണാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

More from AstrologyMore posts in Astrology »