രണ്ടു മുഖമുള്ള അപൂർവ പൂച്ച….! പൂച്ച എന്ന് പറയുന്നത് എല്ലാ ഒട്ടു മിക്ക്യ ആളുകൾക്കും വളരെ അധികം ഇഷ്ടമുള്ള ഒരു ജീവി ആണ്. അത് കൊണ്ട് തന്നെ ഒട്ടു മിക്ക്യ ആളുകളുടെയും വീടുകളിൽ നടൻ ആയാലും വിദേശി ആയാലും ഒരു പൂച്ച ഉള്ളത് ആയി നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ സാധാരണ പൂച്ചകളിൽ നിന്നും ഒക്കെ വളരെ അധികം വ്യത്യസ്തം ആയി കൊണ്ട് രണ്ടു മുഗം ഉള്ള ഒരു അപൂർവ ഇനത്തിൽ പെട്ട പൂച്ച യെ ആണ് നിങ്ങൾക്ക് ഇത് വഴി കാണുവാൻ ആയി സാധിക്കുക. പൊതുവെ ഇത്തരത്തിൽ ഉള്ള പൂച്ചകൾ അല്ലെങ്കിൽ ജീവികൾ ഒക്കെ ഉണ്ടാകുക എന്ന് പറയുന്നത് തന്നെ വളരെ അധികം അപൂർവം ആണ് എന്ന് പറയാം.
ഇത്തരത്തിൽ വിരളം ആയ കുറച്ചു അതികം ജീവികൾ ഒക്കെ ഈ ഭൂമിയിൽ ജന്മം എടുത്തത് ആയി നമ്മൾ മുന്നേയും കേട്ടിട്ടുണ്ട്. ഇതും അത്തരത്തിൽ ഒന്ന് തന്നെ ആണ്. ഇത്തരത്തിൽ രണ്ടു മുഗം വന്നു കഴിഞ്ഞാൽ ആ പൂച്ച എങ്ങനെ ആണ് ജീവിക്കുന്നത് എന്ന് അറിയാൻ നിങ്ങൾക്ക് ആകാംഷ കാണും അല്ലെ.. എന്നാൽ ഇതാ ആ പൂച്ചയുടെ ജീവിതം ഈ വീഡിയോ വഴി കാണാം.
