കൊച്ചുകുട്ടിയുടെ കഴുത്തിൽ ഭീമൻ പാമ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നമ്മൾ സാധാരണയായി ഏറ്റവും കൂടുതൽ പേടിയോടെ കാണുന്ന ഒരു ജീവിയാണ് പാമ്പ്. എന്നാൽ ഇവിടെ ഈ കൊച്ചുകുട്ടി യാതൊരു തരത്തിലും ഉള്ള ഭയം ഇല്ലാതെയാണ് ഈ പാമ്പിനെ കഴുത്തിൽ ഇട്ടിരിക്കുന്നത്.
കണ്ടവർ എല്ലാം അല്ബുധപെട്ടുപോയ ഒരു സാംനവമായിരുന്നു ഇത്. കുട്ടിയുടെ കയ്യിൽ പാമ്പിനെ കൊടുക്കാൻ മാതാപിതാക്കൾ കാണിച്ച ധൈര്യവും അപാരം തന്നെ. കംബോഡിയ എന്ന രാജ്യത്തുനിന്നും വന്ന ഒരു വൈറൽ വീഡിയോ ആണിത്.
പാമ്പിനെ പോലെ ഉള്ള ജീവികളെ ഭക്ഷണമാകുന്ന ആളുകൾ ഉള്ള ഒരു രാജ്യമാണ് കംബോഡിയ. നമ്മൾ പലപ്പോഴും അറപ്പോടെ നോക്കി കാണുന്ന ജീവികളെയാണ് ഈ രാജ്യത്തുള്ള ആളുകൾ ഇഷ്ട ഭക്ഷണമാക്കി, വ്യത്യസ്ത വിഭവങ്ങളാക്കി കഴിക്കുന്നത്.
അതുകൊണ്ടുതന്നെ അത്തരം സ്ഥലങ്ങളിൽ ജീവിക്കുന്നവർക്ക് പാമ്പ് പോലെ ഉള്ള ജീവികളെ യാതൊരു തരത്തിലും ഉള്ള ഭയം ഇല്ല. അത് തന്നെയാണ് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുന്നത്. കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..
Be First to Comment