പാമ്പുകളെ പേടിയുള്ളവരാണ് നമ്മളിൽ കൂടുതൽ ആളുകളും. ഉഗ്ര വിഷമുള്ള നിരവധി പാമ്പുകൾ നമ്മുടെ നാട്ടിൽ തന്നെ ഉണ്ട്. മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങി ഒട്ടനവധി പാമ്പുകൾ. ഇത്തരം പാമ്പുകളുടെ കടിയേറ്റാൽ ജീവൻ തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഓരോ വർഷവും ഇത്തരത്തിൽ പാമ്പുകടിയേറ്റ് മരണപ്പെടുന്നത് നിരവധിപേരാണ്. എന്നാൽ നമ്മൾ മലയാളികളെ അല്ബുധപെടുത്തുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
കൊച്ചുകുട്ടിക്ക് കളിക്കാനായി കൊടുത്തിരിക്കുന്നത് പെരുപാമ്പിനെ. നമ്മൾ മലയളയ്കളിൽ മുതിർന്നവർ തന്നെ പാമ്പുകളെ കണ്ടാൽ ഭയാകുന്നവരാണ്. എന്നാൽ ഇവിടെ ചെറിയ കുട്ടിക്ക് പാമ്പിനെ കൊടുത്തവരെ സമ്മതിക്കണം. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറൽ ആയി മാറിയ ഒരു വീഡിയോ ആണിത്.
ഇതിൽ കുട്ടി യാതൊരു തരത്തിലും ഉള്ള പേടി കാണിക്കാതെ അനായാസം പാമ്പിനെ തന്റെ കളിപ്പാട്ടം പോലെ കൊണ്ടുനടക്കുന്നത് കാണാം. കംബോഡിയ എന്ന രാജ്യത്തുനിന്നും വന്ന ദൃശ്യങ്ങളാണ് ഇത്. ഇത്തരം രാജ്യങ്ങളിൽ പാമ്പിനെ ഭക്ഷണമാകുന്നവർ ഉണ്ട്. ഇഷ്ടപെട്ട കറികൾ വയ്‌ക്കാൻ പാമ്പുകളെ ഉപയോഗിക്കാറുണ്ട്. ഏറ്റവും കൂടുതലായി ഉപയോഗിച്ചുവരുന്നത് പെരുമ്പാമ്പുകളെയാണ്. വീഡിയോ കണ്ടുനോക്കു..
Be First to Comment