പാമ്പുകൾ ഇപ്പോഴും അപകടകാരികളാണ്. അതുകൊണ്ടുതന്നെ നമ്മളിൽ മിക്ക ആളുകളും പാമ്പുകളെ ഭയത്തോടെയാണ് കാണുന്നത്. മനുഷ്യരായ നമ്മുക്ക് മാത്രമല്ല ഭൂമിയിലെ മറ്റു പല ജീവികൾക്കും പാമ്പുകളെ പേടിയാണ്. അതിന്റെ പ്രധാന കാരണം കടിയേറ്റാൽ ശരീരത്തിലേക്ക് കയറുന്ന വിഷമാണ്.
നമ്മുടെ നാട്ടിൽ ഇന്ന് വ്യത്യസ്ത തരത്തിൽ ഉള്ള നിരവധി ഇനത്തിൽ പെട്ട പാമ്പുകൾ ഉണ്ട്. മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങി നിരവധി. ഇത്തരത്തിൽ ഉള്ള അപകടകാരികളായ പാമ്പുകളുടെ ആക്രമണത്തിന്റെ ഇരയായി മരണപ്പെട്ട നിരവധി ആളുകളും ഉണ്ട്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ദൃശ്യം അത്തരം സംഭവങ്ങളെ ആസ്പതമാക്കിയ ഒന്നാണ്. ഭീമൻ ശരീരത്തോടെയുള്ള അപകടകാരിയായ പെരുമ്പാമ്പ് ഒരു വ്യക്തിയുടെ ശരീരം മുഴുവൻ ചുറ്റി വിരിഞ്ഞ ദൃശ്യം. സോഷ്യൽ മീഡിയ ലോകം ഭയത്തോടെ നോക്കി കണ്ട ആ ദൃശ്യം കണ്ടുനോക്കു. താഴെ ഉള്ള വീഡിയോ ഒന്ന് നോക്കു.
ഇത്തരത്തിൽ ഇനി ഒരാൾക്കും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
