ശാരീരികമായ യാതൊരു തരത്തിലും ഉള്ള പ്രേശ്നങ്ങൾ ഇല്ലാത്ത നമ്മളിൽ മിക്ക ആളുകളും വളരെ പണം ഇല്ല, എനിക്ക് പഠിക്കാൻ കഴിവില്ല എന്നെല്ലാം പറഞ്ഞ് വിഷമിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അത്തരക്കാർ കണ്ടിരിക്കേണ്ട ചിലരാണ് ഇവർ. അസാധാരണമായ ശരീര ഘടന ഉള്ള മനുഷ്യർ, ഒരു ശരീരത്തിൽ രണ്ടുതലകൾ. അപൂർവങ്ങളിൽ അപൂർവ കാഴ്ചയാണ് ഇത്.
ജനിക്കുമ്പോൾ തന്നെ ഒരു സതീരത്തിൽ രണ്ട് തലകളും നാല് കൈകളും ഉള്ള കുഞ്ഞായിരുന്നു. എന്നാൽ ഇത് അറിഞ്ഞ് മാതാപിതാക്കൾ ആദ്യം വിഷമിച്ചു എങ്കിലും അവർ ധൈര്യത്തോടെ ഈ കുഞ്ഞുങ്ങളെ വളർത്തുകയായിരുന്നു. ലോകത്തിലെ തന്നെ വലിയ അത്ഭുതമായി മാറിയ ഒന്നായി ഈ സംഭവം.
ഇത്തരത്തിൽ വ്യത്യസ്തമായ ശരീര ഘടനയുടെ ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ പോലും ഒരുപാട് കഷ്ടതകൾ അനുഭവിച്ച ഇവർ സന്തോഷത്തോടെ ഇന്നും ജീവിക്കുന്നു. ശാരീരികമായ കുറവുകളെ മറികടന്ന് മാനസികമായി സന്തോഷത്തോടെ ജീവിക്കുന്നവരാണ് ഇവർ. ഇത്തരക്കാരെ ആരും കാണാതെ പോകല്ലേ. ഇവരെ സപ്പോർട്ട് ചെയ്യേണ്ടത് നമ്മൾ അല്ലെ.
ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചാണ് ഇവർ ജീവിക്കുന്നത്. ഇനി ഒരിക്കലും ഇതുപോലെ ഒന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
Be First to Comment