News

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഈ ജില്ല മുഴുവൻ നാളെ അവധി

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ഈ ജില്ല മുഴുവൻ നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ജില്ലാ മുഴുവൻ അവധി പ്രഖ്യാപിച്ചു

 

വായുവിൽ അതി ദാരുണമായ മലീകരണം കണക്കിലെടുത്താണ് ദില്ലിയിൽ പ്രൈമറി സ്കൂളുകൾക്ക് അടുത്ത ആഴ്ചയും അവധി നൽകിയിരിക്കുന്നത്. ദില്ലിയിലെ വിദ്യാഭ്യാസ മന്ത്രിയുടേതാണ് നിർദേശം. 6 മുതൽ 12 വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്‌ളാസ്സുകൾ നൽകാനും ആലോചന നടക്കുന്നുണ്ട്.

🌫️💨

ദില്ലിയിലെ വായു മലിനീകരണം അതീവ ശോചനീയമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. വർധിച്ചുവരുന്ന വാഹങ്ങളിൽ നിന്ന് വരുന്ന മലിനമായ പുകകാരണമാണ് ഇത്തരത്തിൽ വായു മലിനീകരണം ഉണ്ടാകാൻ കാരണമായത്. കൃത്യമായ നടപടി എടുക്കാനായി തയ്യാറാകാതെ കേന്ദ്ര , സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുകയാണ്. അന്തരീക്ഷം പുകമയമായതിനാൽ ദൂര കാഴ്ച എന്നത് 300 മീറ്ററിൽ താഴെ എത്തിയിരിക്കുകയാണ്. 500 ന് മുകളിലാണ് ശരാശരി വായുവിന്റെ ഗുണ നിലവാര സൂചിക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top