ബസ്സ് കസ്റ്റഡിയിൽ അല്ല, ഞാൻ അവരെ സൂക്ഷിക്കാൾ ഏല്പിച്ചതാണ്.. – Robin Bus

Robin Bus: നിരന്തരമായ നിയമ പോരാട്ടം നടത്തിയാണ് റോബിൻ ബസ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരത്തുകളിപ്പോടെ ഓടിച്ചുകൊണ്ടിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി MVD ബസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. നിരവധി നിയമ ലംഘനങ്ങൾ ചുമത്തി അർധരാത്രി ഒരുമണിയോടെയാണ് ബസ് കസ്റ്റഡിയിൽ എടുത്തത്.

നിയമങ്ങൾ ലംഗിച്ചാണ് ബസ് നിരത്തുകളുടെ ഓടുന്നതെന്ന പേരിൽ നിരവധി തവണ റോബിൻ ബസ്സിന് പിഴ നൽകാനായി ആവശ്യപ്പെട്ടിരുന്നു. പിനീട് തമിഴ്നാട് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റും ബസ്സ് പിടിച്ചെടുക്കുകയുണ്ടായി. എന്നാൽ നിയമപരമായി താൻ ചെയ്തതിൽ തെറ്റൊന്നുമില്ലാത്തതുകൊണ്ട് റോബിൻ ബസ് നടത്തിപ്പുകാരനെ വണ്ടി വിട്ടുനൽകുകയായിരുന്നു തമിഴ്‌നാട്ടിലെ മോട്ടോർ വെഹിക്കിൾ ടെപർത്മെന്റ്റ്,

പിനീട് വലിയ സ്വീകരണമാണ് റോബിൻ ബസ്സിന് ഉടനീളം കിട്ടികൊണ്ടിരുന്നത്. ബസ് നടത്തിപ്പുകാരനെ സപ്പോർട്ട് ചെയ്ത് നിരവധി ആളുകളാണ് എത്തിയത്. സ്ത്രീകൾ ഉൾപ്പെടെ നിരവധി ആളുകൾ വന്നതോടെ MVD വീണ്ടും ബസ്സിനെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. റോബിൻ ബസ്സിന് പിന്നാലെ നിരവധി ബസ്സുകളാണ് ഓൾ ഇന്ത്യ പെര്മിറ്റി നേടാനായി ഒരുക്കി ഇരിക്കുന്നത്. അന്ധർ സംസാഥാന സർവീസ് നടത്താനും, യാത്ര സൗകര്യം മെച്ചപ്പെടുത്താനും ഉള്ള ശ്രമത്തിലാണ് ബസ്സ് ഉടമകൾ.

Ajith Sunny

Ajith Sunny is a content marketing consultant with over a decade of experience in various niches.

View all posts by Ajith Sunny →

Leave a Reply

Your email address will not be published. Required fields are marked *