റേഷൻകാർഡ് ഉള്ളവർക്ക് 4 അറിയിപ്പ് ഇനി 6ഇനം അരി ഫ്രീ അരി.ബുധനാഴ്ച ആരംഭിക്കുന്നു…! സംസ്ഥാനത്തു റേഷൻ കാർഡ് ഉള്ള എല്ലാവരെയും ബാധിക്കുന്ന ഒരു പ്രധാന അറിയിപ്പ് ആണ് ഇത് വഴി നിങ്ങൾക്ക് കാണാൻ സാധിക്കുക, കാരണവും ആറോളം വർണ്ണ അരി നമ്മുടെ വീടുകളിലേക്ക് വാങ്ങേണ്ട ഒരു അവസ്ഥ വന്നിരിക്കുക ആണ്. ഇ പോസ് മെഷീൻ ഇൽ ഇത് സംബന്ധിച്ചുള്ള കൃത്യമായ ഒരു രേഖപ്പെടുത്തൽ ആണ് ഇത്തരത്തിൽ അതിനു കാരണം ആയി വന്നിട്ടുള്ളത്. എല്ലാ റേഷൻ കാർഡുകാർക്കും വ്യത്യസ്ത ഇനം അരി വാങ്ങേണ്ട ഒരു സാഹചര്യം. നമുക്ക് ആവശ്യം ഉള്ളത് ആയിട്ടുള്ളത് ഇപ്പോൾ ചാക്കരി ആയിരിക്കാം.
അല്ലെങ്കിൽ വെള്ളരി, കുത്തരി ഒക്കെ ആയിരിക്കാം. എന്നാൽ ഇപ്പോൾ നമ്മൾ നിശ്ചിത അളവ് വീതം വെള്ള അരിയും, കുത്തരിയും അതോടു ഒപ്പം തന്നെ പച്ചരിയും വാങ്ങേണ്ട ഒരു സാഹചര്യം വന്നിരിക്കുക ആണ്. അത് കൂടാതെ ഇവയുടെ എല്ലാം സമ്പുഷ്‌ടീകരിച്ച അരി നിങ്ങൾ വാങ്ങണം കാരണം. പോഷക കുറവ് മൂലം വിളർച്ച വിവിധ മേഖലകളിൽ നേരിടുന്നുണ്ട് എന്നും ഇത്തരത്തിൽ ഉള്ള പോഷക കുറവ് എല്ലാം വളർച്ചയിലേക്ക് കൂടുതൽ വഴി വയ്ക്കും എന്ന് കണ്ടെത്തലുകൾ ഉണ്ട്. വീഡിയോ കാണു.
https://youtu.be/ZZnhItC65Xo
