കേന്ദ്ര സഹായം പ്രീ മെട്രിക് ന്യൂനപക്ഷ സ്കോളർഷിപ്പിന് അപേക്ഷിക്കാം. നമ്മുടെ സംസ്ഥാനത്തു മൈനോറിറ്റി കമ്മ്യൂണിറ്റീസ് നു വേണ്ടി അതോടൊപ്പം തന്നെ ഭിന്നശേഷി നേരിടുന്ന കുട്ടികൾക്ക് വേണ്ടി വിവിധ ആനുകൂല്യങ്ങൾ നമ്മുടെ സംസ്ഥാനത്തു കേന്ദ്ര സർക്കാരുകൾ പ്രഘ്യാപിക്കാറുണ്ട്. അത് കൊണ്ട് തന്നെ നമ്മൾ ഒക്കെ കാത്തിരുന്ന ആ ന്യൂന പക്ഷ സ്കോളർ ഷിപ്പിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ ക്ഷണിച്ചിരിക്കുക ആണ്. അടുത്തുള്ള ഓൺലൈൻ സെന്ററുകൾ വഴി നമുക്ക് അപേക്ഷകൾ വയ്ക്കുവാൻ ആയി സാധിക്കും. തുടർന്നുള്ള വർഷങ്ങളിൽ പുതുക്കി എടുക്കുന്നതിനു വേണ്ടിയും ഇങ്ങനെ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര സർക്കാർ അത് പോലെ താനെ സംസഥാന സർക്കാർ നൽകുന്ന ധന സഹായം,
സ്കോളർ ഷിപ്പ് സ്വീകരിക്കുന്നതിന് വേണ്ടി സാധിക്കും. ഏറ്റവും കുറഞ്ഞ തുക എന്ന് പറയുന്നത് നാലായിരം രൂപ ആണ്. ഇങ്ങനെ നമ്മുടെ സംസ്ഥാനത്തെ ന്യൂന പക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുമ്പോൾ ഇത് ഇവർക്ക് ആവശ്യമായിട്ടുള്ള യൂണിഫോം നും പാഠപുസ്തകത്തിനും അത് പോലെ തന്നെ അവരുടെ യാത്രാ ചിലവുകൾക്കും എല്ലാം ഉപകരിക്കും എന്നത് തീർച്ച ആയ ഒരു കാര്യം തന്നെ ആണ്. ഈ സ്കോളർ ഷിപ്പിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കാണു.
https://youtu.be/42OXnEDpFFg
