കിണറിനകത്തു വീണ കാട്ടാനയെ രക്ഷിച്ചെടുക്കുന്ന ദൃശ്യങ്ങൾ…! പൊതുവെ കാട്ടാനകൾ ഒക്കെ നാട്ടിൽ ഇറങ്ങി കൊണ്ട് വലിയ രീതിയിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പോലും പടയപ്പാ എന്ന കാട്ടാന ജന വാസ മേഖലയിലേക്ക് ഇറങ്ങുകയും വലിയ തോതിൽ ഉള്ള പ്രശ്നങ്ങൾ ആണ് അവിടെ ജീവിക്കുന്ന ആളുകൾക്ക് നേരെ കാണിച്ചത് എന്ന് വരെ വളരെ അധികം വിഷമകരം ആയ കാര്യം ആണ്. എന്നാൽ ഇവിടെ അത്തരത്തിൽ കട്ടിൽ നിന്നും ഇറങ്ങി വന്ന ആന ചുറ്റുമതിലുകൾ സ്ഥാപിക്കാത്തതു കൊണ്ട് അവിടെ ഉള്ള ഒരു കിണറിൽ ചെന്ന് വീഴുവുക ആയിരുന്നു.
ആനകൾ രാത്രി സമയങ്ങളിൽ ആണ് പൊതുവെ ആഹാരം തേടിക്കൊണ്ട് ഇത്തരത്തിൽ ഉള്ള ജന വാസ മേഖലയിൽ ഒക്കെ ഇറങ്ങി ചെല്ലുന്നത് ആയി നമ്മൾ കണ്ടിട്ടുള്ളത്. അത്തരത്തിൽ വളരെ യാധ്രിശികം ആയി കൊണ്ട് ചുട്ടു മതിലുകൾ കൊണ്ട് മറയ്ക്കാതെ കിടന്നിരുന്ന ഒരു കോൺക്രീറ്റ് കിണറിലേക്ക് കാട്ടാന വീഴുക ആയിരുന്നു. വലിയ ശബ്ദം കേട്ടുകൊണ്ട് നാട്ടുകാർ ഓടി കൂടിയപ്പോൾ ആണ് യഥാര്തത്തില് ഒരു കാഴ്ച കാണുന്നത്. പിന്നീട് ആ കാട്ടാനയെ രക്ഷിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം. വീഡിയോ കാണു.
Be First to Comment