5% പലിശയിൽ ഈട് വേണ്ടാത്ത 3 ലക്ഷം വായ്പ നൽകുന്നു PM വിശ്വകർമ്മ പദ്ധതി..! കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ ഒരു അനുകൂല്യത്തെ കുറച്ചാണ് നിങ്ങൾക്ക് ഇതിലൂടെ അറിയുവാൻ ആയി സാധിക്കുന്നത്. കേന്ദ്ര സർക്കാർ ഈ ഒരു പദ്ധതി പ്രഘ്യാപിച്ചു കൊണ്ട് കേവലം രണ്ടു മാസം മാത്രമേ ആയിട്ടുള്ളു എന്നാൽ ഇതിനോട് അകം തന്നെ പതിനാലു ലക്ഷത്തോളം ആളുകൾ അപേക്ഷകൾ നല്കിയതോടു കൂടി പദ്ധതിക്ക് വൻ സ്വീകാര്യത ആണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്. 5 ശതമാനം പലിശയിൽ 3 ലക്ഷം രൂപ വരെ യാതൊരു വിത ഈടോ മറ്റോ ഇല്ലാതെ തന്നെ അപേക്ഷകർക്ക് നൽകുന്നത് ആണ് ഈ ഒരു പുതിയ പദ്ധതി.
യഥാർത്ഥ പലിശ പതിമൂന്നു ശതമാനം ആണ് എങ്കിലും അതിൽ 8 ശതമാനം പലിശ കേന്ദ്ര സർക്കാർ ആണ് വഹിക്കുന്നത്. അതിനാൽ വായ്പ എടുക്കുന്ന ആളുകൾ കേവലം അഞ്ചു ശതമാനം മാത്രം പലിശയെ നൽകേണ്ടത് ഉള് എന്നതാണ് ഈ ഒരു പദ്ധതി ചുരുങ്ങിയ ദിവസം കൊണ്ട് ഇത്ര വിജയം ആകുവാൻ ഉള്ള ഒരു കാരണം ആയി കാണുന്നത്. പി എം വിശ്വകർമ പദ്ധതിയെ കുറിച്ചറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.
https://youtu.be/GGYDiVWOeik
