PM കിസാൻ സമ്മാൻ നിധി 2000 ദീപാവലി സമ്മാനമായി അക്കൗണ്ടിൽ.തീയതി പ്രഖ്യാപിച്ചു…! കോടിക്കണക്കിനു കർഷകർ കാത്തിരുന്ന കേരളത്തിൽ തന്നെ 25 ലക്ഷത്തോളം വരുന്ന കർഷകർ കാത്തിരുന്ന പി എം കിസാൻ സമ്മാൻ നിധിയുടെ പതിഞ്ചാമത്തെ ഗഡു വിതരണം ഇപ്പോൾ ഒഫീഷ്യൽ ആയി പ്രഖ്യപിച്ചിരിക്കുക ആണ്. കേന്ദ്ര സർക്കാർ നൽകി വരുന്ന കണക്കനുസരിച്ചു കൊണ്ട് വരുന്ന ബുധനാഴ്ച, വരുന്ന നവംബർ മാസം 15 ആം തിയതിയോടു കൂടി 3 മണിയോടെ ആയിരിക്കും ഇത്തരത്തിൽ ഈ തുകയുടെ വിതരണം ഉണ്ടായിരിക്കുക. ഈ ഒരു സാഹചര്യത്തിൽ ദീപാവലി സമ്മാനം ആയി കൊണ്ട്
എല്ലാ കർഷകരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്രസർക്കാർ 2000 രൂപ മുതൽ 10000 രൂപ വരെ ആണ് നിഃശേഹിപ്പിക്കുന്നത്. നിലവിൽ ഏറ്റവും വലിയ സഹായം ആയി കൊണ്ട് രാജ്യത്തെ എല്ലാം കർഷകർക്കും ഈ ഒരു തുക നൽകുമ്പോൾ ഈ ഒരു തുക പിന്നീട് എവിടെയും തിരിച്ചടിക്കണ്ട ഒരു കാര്യം ഇല്ല. പി എം കിസാൻ സമ്മാൻ നിധി എന്ന് പറയുന്നതിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർക്ക് ആണ് ഇത്തരത്തിൽ ഒരു തുക ധന സഹായം ആയി കൊണ്ട് ലഭിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കാണു.
https://youtu.be/HWWS1zY9BAo
