Stories

PM കിസാൻ സമ്മാൻ നിധി 2000രൂപ നാളെ അക്കൗണ്ടിലെത്തും.ഇവർക്ക് 10000 വരെ ആധാർ വഴി

PM കിസാൻ സമ്മാൻ നിധി 2000രൂപ നാളെ അക്കൗണ്ടിലെത്തും.ഇവർക്ക് 10000 വരെ ആധാർ വഴി. കേന്ദ്ര സർക്കാരിന്റെ ജനപ്രിയ ആനുകൂല്യം നമ്മുടെ രാജ്യത്തെ കോടിക്കണക്കിനു വരുന്ന കർഷകർക്ക് നമ്മുടെ കേരളത്തിലെ ഇരുപത്തി അഞ്ചു ലക്ഷത്തോളം വരുന്ന ആളുകളുടെ വീടുകളിലേക്ക് എത്തി ചേരുവാൻ ആയി പോവുക ആണ്. നമ്മൾ കാത്തിരിക്കുന്ന ആ ഒരു സുദിനം എന്ന് പറയുന്നത് എത്തി കഴിഞ്ഞിരിക്കുന്നു. നമ്മുടെ സംസ്ഥാനത്തു വരുന്ന കർഷകരുടെ ബാങ്ക് അക്കൗട്ടിലേക്ക് ആണ് ഇത്തരത്തിൽ കേന്ദ്ര സർക്കാർ രണ്ടായിരം രൂപ നിക്ഷേപിക്കുവാൻ ആയി പോകുന്നത്. രണ്ടായിരം മാത്രം അല്ല രണ്ടായിരത്തിനു മുകളിലേക്ക് പരമാവധി പതിനായിരം രൂപ വരെ പല ആളുകളുടെയും ബാങ്ക് അക്കൗട്ടിലേക്ക്,

 

കേന്ദ്ര സർക്കാർ തിരിച്ചടക്കേണ്ടതായിട്ടുള്ള തുക ആയി കൊണ്ട് കേന്ദ്ര സർക്കാർ നിക്ഷേപിക്കുക ആണ്. പി എം കിസാൻ നിധി എന്ന് പറയുന്ന ചെറുകിട നാമമാത്രം ആയ കർഷകർക്ക് കൃഷി ഭൂമി എത്ര ചെറുതാണ് എങ്കിൽ പോലും നമുക്ക് ആ ഒരു പദ്ധതിയിലേക്ക് ചേരുവാൻ ആയി സാധിക്കുമായിരുന്നു. നമ്മുടെ രാജ്യത്തു കര്ഷകന് ലഭിക്കുന്ന ഒരു സഹായം അല്ലെങ്കിൽ സമ്മാനം എന്ന രീതിയിൽ വേണം ഈ ഒരു കിസാൻ സമ്മാൻ നിധിയെ കാണുന്നതിന്. കൂടുതൽ അറിയാൻ വീഡിയോ കാണു.

 

https://youtu.be/QXhP8T98k40

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top