PM PM കിസാൻ സമ്മാൻ നിധി 2000രൂപ നാളെ അക്കൗണ്ടിലെത്തും ആദ്യവിതരണം ഇവർക്ക്…! പി എം കിസാൻ നിധിയിലെ പതിഞ്ചാമത്തെ ഗഡു തുക ആയ രണ്ടായിരം രൂപയുടെ വിതരണം ആണ് കേന്ദ്ര സർക്കാർ പ്രഖ്യപിച്ചിരിക്കുന്നത്. നമ്മൾ കാത്തിരിക്കുന്ന ആ ഒരു സുദിനം എന്ന് പറയുന്നത് എത്തി കഴിഞ്ഞിരിക്കുന്നു. നമ്മുടെ സംസ്ഥാനത്തു വരുന്ന കർഷകരുടെ ബാങ്ക് അക്കൗട്ടിലേക്ക് ആണ് ഇത്തരത്തിൽ കേന്ദ്ര സർക്കാർ രണ്ടായിരം രൂപ നിക്ഷേപിക്കുവാൻ ആയി പോകുന്നത്. രണ്ടായിരം മാത്രം അല്ല രണ്ടായിരത്തിനു മുകളിലേക്ക് പരമാവധി പതിനായിരം രൂപ വരെ പല ആളുകളുടെയും ബാങ്ക് അക്കൗട്ടിലേക്ക്,
കേന്ദ്ര സർക്കാർ തിരിച്ചടക്കേണ്ടതായിട്ടുള്ള തുക ആയി കൊണ്ട് കേന്ദ്ര സർക്കാർ നിക്ഷേപിക്കുക ആണ്. പി എം കിസാൻ നിധി എന്ന് പറയുന്ന ചെറുകിട നാമമാത്രം ആയ കർഷകർക്ക് കൃഷി ഭൂമി എത്ര ചെറുതാണ് എങ്കിൽ പോലും നമുക്ക് ആ ഒരു പദ്ധതിയിലേക്ക് ചേരുവാൻ ആയി സാധിക്കുമായിരുന്നു. നാല് മാസങ്ങളിലെ ഗഡു തുക ആണ് പതിഞ്ചാമത്തെ ഗഡു. അതിന്റെ വിതരണം നവംബർ 15 നു നടക്കും എന്നാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു അറിയിപ്പ് എത്തിയിരിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണു.
https://youtu.be/EMEyJF2eKJk
