PM കിസാൻ 2000 ദീപാവലി സമ്മാനം 15th ഗഡു പ്രഖ്യാപിച്ചു ഇവർക്കെല്ലാം 10000 കൂടി…!

PM കിസാൻ 2000 ദീപാവലി സമ്മാനം 15th ഗഡു പ്രഖ്യാപിച്ചു ഇവർക്കെല്ലാം 10000 കൂടി…! രാജ്യത്തെ 8 കോടിയോളം വരുന്ന കർഷകർക്ക് പി എം കിസാൻ നിധി യുടെ പതിനഞ്ചാമത്തെ ഗഡു ആയ 2000 രൂപയുടെ വിതരണം പ്രഖ്യപിച്ചിരിക്കുക ആണ്. നൽകിയ നെല്ലിന്റെ വില ഇത് വരെ സർക്കാർ നൽകാത്തത് കൊണ്ട് തന്നെ ചെയ്തു കൊണ്ട് ഇരുന്ന കൃഷിക്ക് വളം നൽകാത്തതിനാൽ കർഷകൻ ആത്മഹത്യ ചെയ്തു എന്നാണ് ഇന്ന് കേരളക്കര കേട്ടത്.

കേരളത്തിലെ കർഷകർക്ക് ആയി മറ്റൊരു പദ്ധതി കൂടി സർക്കാർ നടപ്പാക്കുക ആണ്. പി എം കിസാൻ സമ്മാൻ നിധിയിൽ ഉള്ളവർ എല്ലാം അതിൽ ഉൾപെടണം എന്നില്ല എന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. പി എം കിസാൻ സമ്മാൻ നിധിയുടെ പതിനഞ്ചാമത്തെ ഗഡു നൽകുന്ന വിവരം കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുക ആണ്. ലോകത്തെ ഏറ്റവും വലിയ ഡി ബി റ്റി പ്രക്രിയയിലൂടെ അതായതു ഒരു സ്വിച് ഓൺ കർമ്മത്തിലൂടെ 8 കോടിയോളം വരുന്ന കർഷകരുടെ അക്കൗണ്ടുകളിലേക്ക് 2000 രൂപ വീതം ഉള്ള തുക ക്രെഡിറ്റ് ആക്കുക ആണ് ചെയ്തത്. അതിന്റെ കൂടുതൽ വിശദംശങ്ങൾ ഈ വീഡിയോ വഴി കാണാം. വീഡിയോ കാണു.

 

https://youtu.be/cCIZ3Z_oNxo

 

Vivek

Vivek is a news specialist. great at telling interesting stories about current events. he makes sure the news is accurate and easy to understand. He always keep people informed and entertained!

View all posts by Vivek →

Leave a Reply

Your email address will not be published. Required fields are marked *