ക്ഷേമപെൻഷൻ ആദ്യഗഡു 1600വിതരണം വീണ്ടും വിരൽ പതിക്കണോ.തീയതികൾ ശ്രദ്ധിക്കൂ. സംസ്ഥാനത്തു ക്ഷേമ പെൻഷൻ വിതരണം ആണ് എല്ലാവരും ചോദ്യം ചെയ്യുന്ന അല്ലെങ്കിൽ എല്ലാവരും കാത്തിരിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം. സംസ്ഥാനാണ് രണ്ടു മാസത്തെ എങ്കിലും ക്ഷേമ പെൻഷൻ ലഭിക്കേണ്ട ഒരു സാഹചര്യത്തിൽ ആണ് ഒരു മാസത്തെ മാത്രം പെൻഷൻ എന്ന രീതിയിൽ പെൻഷൻ വിതരണം അനുവദിച്ചു കൊണ്ട് ധന വകുപ്പ് ഉത്തരവ് ഇറക്കി ഇരിക്കുന്നത്. 900 കോടി രൂപ ആണ് ഇതിനു വേണ്ടി സർക്കാർ നീക്കി വച്ചിരിക്കുന്നത്. തുക വിതരണം ഈ മാസം അവസാനത്തോട് കൂടി തന്നെ ആരംഭിക്കും ആരംഭിക്കും എന്ന് ധന വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ട്.
ഈ ഒരു ആഴ്ച വിതരണം പ്രഖ്യപിച്ചിരുന്നു എങ്കിലും തുക ധനം വകുപ്പിന് സമാഹരികുവാൻ ആയി സാധിച്ചില്ല. എന്നാൽ ഈ ആഴ്ചയോടു കൂടി തന്നെ തുക വിതരണം ഉണ്ടായിരിക്കും എന്നും കേന്ദ്രത്തിൽ നിന്നും അറിയിപ്പുണ്ട്. അത് കൊണ്ട് തന്നെ ഇതിന്റെ നടപടി ക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചു കൊണ്ട് നവംബർ 30 നുള്ളിൽ എപ്പോൾ വേണമെങ്കിലും ഇത്തരത്തിൽ തുക അക്കൗണ്ടിലേക്ക് എത്തും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നു ഒരു കാര്യം എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണു.
https://youtu.be/GFXkR6aS6vE
