പെൻഷൻ വിതരണം 26 വരെ അനുവദിച്ചത് കോടികൾ. ജൂലൈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിച്ചു കൊണ്ട് ധനം വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുക ആണ്. 44 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് ആണ് പെൻഷൻ വിതരണ തുക ആയി 667 കോടി രൂപയോളം അനുവദിച്ചിരിക്കുന്നത്. ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ കാല പെൻഷൻ ഇന്ദിര ഗാന്ധി ദേശീയ വികാലങ പെൻഷൻ ഇന്ദിരാഗാന്ധി ദേശീയ വിധവ പെൻഷൻ എന്നിവയ്ക്ക് ആയി 17.13 കോടി രൂപ ആണ് അനുവദിച്ചത്. പെൻഷൻ വിതരണം ഈ വരുന്ന ദിവസം തന്നെ അനുവദിച്ചു കൊണ്ട് 26 നു തന്നെ പൂർത്തി ആകണം എന്നാണ് സർക്കാരിന്റെ തീരുമാനം വന്നിരിക്കുന്നത്.
വിതരണം ചെയ്യുവാൻ ആയി അവശേഷിക്കുന്ന തുക ഡിസമ്പർ ഒന്നിന് അകം കേരളം സ്റ്റേറ്റ് സോഷ്യൽ സെക്യൂരിറ്റി ലിമിറ്റഡിൽ തിരിച്ചടയ്ക്കണം. നവ കേരളം സദസ്സ് ശനിയാഴ്ച തുടങ്ങാൻ ഇരിക്കെ ക്ഷേമ മേഖലകൾ കൂട്ടത്തോടെ അടച്ചു കൊണ്ട് ജന രോക്ഷം തണുപ്പിക്കുവാൻ വേണ്ടി ആണ് സർക്കാരിന്റെ ശ്രമം ആയി ഇപ്പോൾ കരുതുന്നത്. ഇത്തരത്തിൽ പെൻഷൻ വിതരണവും ആയി ബന്ധപെട്ടു കൊണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ കൃത്യമായി തന്നെ കണ്ടു നോക്കൂ.
